Surprise Me!

Coronavirus Kerala- Holiday declared in Pathanamthitta and Kottayam | Oneindia Malayalam

2020-03-09 1,985 Dailymotion

Coronavirus Kerala- Holiday declared in Pathanamthitta and Kottayam<br />പത്തനംതിട്ട റാന്നിയില്‍ 5 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച പത്തനംതിട്ടയിലും രോഗബാധിതര്‍ ആശുപത്രിയില്‍ കഴിയുന്ന കോട്ടയം ജില്ലയിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.<br />#CoronaVirus #ShylajaTeacher

Buy Now on CodeCanyon